surway

1 എയ്ഡഡ് സ്കൂളുകൾ

ഇരിങ്ങാലക്കുട രൂപതയുടെ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്കൂളുകളെ (എൽപി, യൂപി, ഹൈസ്കൂൾ, പ്ലസ്ടു) താഴെ പറയുന്ന മേഖലകളിൽ താങ്കൾ എങ്ങനെ വിലയിരുത്തുന്നു എന്ന് രേഖപ്പെടുത്തുക.

    5 - വളരെ മികച്ചത്     4 - മികച്ചത്       3 - ശരാശരി

2 - മോശം            1 - വളരെ മോശം 0 - അറിയില്ല

2 അൺഎയ്ഡഡ് (CBSE/ICSE) സ്കൂളുകൾ

ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകകളുടെ കീഴിൽ പ്രവർത്തിക്കുന്ന CBSE) സ്കൂളുകളെ താഴെ പറയുന്ന മേഖലകളിൽ താങ്കൾ എങ്ങനെ വിലയിരുത്തുന്നു എന്ന് രേഖപ്പെടുത്തുക.

5 - ശക്തമായി യോജിക്കുന്നു   4 - യോജിക്കുന്നു   3 - ശരാശരി

2 - വിയോജിക്കുന്നു         1 - ശക്തമായി വിയോജിക്കുന്നു

0 - അഭിപ്രായമില്ല

3 നവചൈതന്യ, സാൻജോ സദൻ, ചൈതന്യ

ഇരിങ്ങാലക്കുട രൂപത നടത്തുന്ന നവചൈതന്യ, സാൻജോ സദൻ, ചൈതന്യ എന്നീ ഡി-അഡിക്ഷൻ കേന്ദ്രങ്ങളുടെ നിലവിലെ പ്രവർത്തനങ്ങളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു എന്ന് രേഖപ്പെടുത്തുക.

5 - ശക്തമായി യോജിക്കുന്നു   4 - യോജിക്കുന്നു    3 - ശരാശരി

2 - വിയോജിക്കുന്നു        1 - ശക്തമായി വിയോജിക്കുന്നു

0 - അഭിപ്രായമില്ല

4 സോഷ്യൽ  ആക്ഷൻ / അവാർഡ്

ഇരിങ്ങാലക്കുട രൂപതയുടെ സാമൂഹിക പ്രവർത്തന സ്ഥാപനങ്ങളായ സോഷ്യൽ  ആക്ഷൻ / അവാർഡ്  എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് നിങ്ങളുടെ വിലയിരുത്തലുകൾ രേഖപ്പെടുത്തുക.

5 - ശക്തമായി യോജിക്കുന്നു   4 - യോജിക്കുന്നു       3 - ശരാശരി

2 - വിയോജിക്കുന്നു         1 - ശക്തമായി വിയോജിക്കുന്നു

0 - അഭിപ്രായമില്ല

5 അഗതിമന്ദിരങ്ങൾ

ഇരിങ്ങാലക്കുട രൂപത നടത്തുന്ന അഭയഭവൻ/ ശാലോം സദൻ/ സ്നേഹ സദൻ അഗതിമന്ദിരങ്ങളെ കുറിച്ച് തയ്യാറാക്കിയ ചോദ്യാവലി താഴെ നൽകുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉചിതമായ മറുപടി നൽകുക.

5 - ശക്തമായി യോജിക്കുന്നു   4 - യോജിക്കുന്നു    3 - ശരാശരി

2 - വിയോജിക്കുന്നു         1 - ശക്തമായി വിയോജിക്കുന്നു

0 - അഭിപ്രായമില്ല

6 സെന്റ്  ജെയിംസ് ആശുപത്രി

ഇരിങ്ങാലക്കുട രൂപതയുടെ ആരോഗ്യ പരിപാലന മേഖലയെക്കുറിച്ചുള്ള പ്രസ്താവനകവനകളോട് താങ്കൾ യോജിക്കുന്നുവോ എന്ന് രേഖപ്പെടുത്തുക.

5 - ശക്തമായി യോജിക്കുന്നു   4 - യോജിക്കുന്നു       3 - ശരാശരി

2 - വിയോജിക്കുന്നു         1 - ശക്തമായി വിയോജിക്കുന്നു

0 - അഭിപ്രായമില്ല